മണ്ണൂർ: വടക്കുമ്പാട് പരേതനായ കേട്ടുവൻതറ ബീരാന്റെ ഭാര്യ എ.പി. റാബിയ (87) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (എറണാകുളം), ഷംസുദ്ദീൻ, അബ്ദുറസാഖ്, അബ്ദുന്നാസർ, ജമീല, മൈമൂന, സഫിയ്യ, പരേതയായ ഫാത്തിമ. മരുമക്കൾ: സൈനബ കരുവൻതിരുത്തി, സുഹ്റ കരുവൻതിരുത്തി, സാജിദ അരീക്കാട്, സുഹ്റ അമ്പലങ്ങാടി നെല്ലൂർ, അബ്ദുറഹ്മാൻ വെളിമുക്ക്, കെ.സി. അബ്ദുറഹ്മാൻ താനൂർ, ബീരാൻകുട്ടി ചെറുവണ്ണൂർ, മജീദ് കൊണ്ടോട്ടി. സഹോദരങ്ങൾ: ബഷീർ, ഹസ്സൻ, ഹുസൈൻ, ബീഫാത്തിമ, പരേതയായ റുഖിയ്യ.