തൊടുപുഴ: ഏഴുമുട്ടം ചെമ്പരത്തി (ചെള്ളൂപ്പറമ്പിൽ) പരേതനായ സി.വി. വർഗീസിന്റെ (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് ജോസഫ് ഹൈസ്കൂൾ കരിമണ്ണൂർ) ഭാര്യ മേരി വർഗീസ് (97) നിര്യാതയായി. ഇടപ്പാടി പരേതനായ അഡ്വ. മാനുവൽ പൈകടയുടെ മകളാണ്. മക്കൾ: ജോർജ്, മാനുവൽ, ലൈല, ജോൺ, ജോസഫ്, സാലി, ജോവാൻ. മരുമക്കൾ: ബേബി, സൂസി, പരേതനായ സൈമൺ, സാലി, ഷീല, റാഫേൽ, സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച 12ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.