പാലേരി: കന്നാട്ടി മാണിക്കാം കണ്ടി പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ പാറു അമ്മ (98 ) നിര്യാതയായി. മക്കൾ: ജാനകി അമ്മ (ചക്കിട്ടപ്പാറ), സരോജിനി അമ്മ (കന്നാട്ടി), പത്മിനി അമ്മ (ആവള), ദേവി (കന്നാട്ടി), രാധ (എരവട്ടൂർ), പരേതരായ എം.കെ. കുഞ്ഞിക്കേളപ്പൻ, എം.കെ. കുഞ്ഞിരാമൻ നായർ, എം.കെ. കരുണാകരൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ നമ്പ്യാർ (ചക്കിട്ടപ്പാറ), പത്മിനി, തങ്കം, ശ്രീധരൻ നായർ (ആവള ), ശ്രീധരൻ നായർ (പിള്ള പെരുവണ്ണ), കെ.വി. ശങ്കരൻ നായർ (എരവട്ടൂർ), പരേതനായ പോതിവയൽ കേളു നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.