മൊറയൂര്‍: വാലഞ്ചേരി കാവോട്ട് കാക്കിടുംബന് മുഹമ്മദ്ഷാ (76) നിര്യാതനായി. ഭാര്യ: ബീയ്യയുമ്മ. മക്കള്‍: അബ്ദുല്‍ ഖാദര്‍, സുഹറ, സക്കീന, ജലീല്‍, മജീദ്, ശംസുദ്ദീന്‍. മരുമക്കള്‍: ഹഫ്സത്ത്, മൈമൂന, അബൂബക്കര്‍ സിദ്ദീഖ്, സുമയ്യത്ത്, ബാഫിദ, പരേതനായ ഹസ്സന് കുട്ടി.