നാദാപുരം: പെരുമുണ്ടച്ചേരി മാണിക്കോത്ത് മീത്തൽ അമ്മദ് (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹമീദ്, മജീദ്, ജമാൽ (ദുബൈ), സഫീന, പരേതയായ ആയിഷ. മരുമക്കൾ: സുമിയത്, ഹസീന, സാബിറ, ബഷീർ. സഹോദരങ്ങൾ: മൊയ്തുഹാജി, ആയിഷ കോറോത്ത്, കുഞ്ഞാമി കട്ട്യാലിൽ, പരേതരായ ബിയ്യാത്തു, സൂപ്പിഹാജി.