പാലത്ത്: മണിച്ചേരിതാഴം അടിച്ചാടത്ത് കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: ലീല, ഗോപാലൻകുട്ടി, ചന്ദ്രൻ, പരേതരായ ലക്ഷ്മിക്കുട്ടി, രവീന്ദ്രൻ, ഗോപി. മരുമക്കൾ: വിലാസിനി, സുധ, വിജയ, പരേതരായ ബാലൻ, കണ്ണൻ.