പൂനൂർ: പുളിയുള്ള കണ്ടി ലക്ഷ്മിക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: റിട്ട. വില്ലേജ് ഓഫിസർ പരേതനായ പുള്ളിയുള്ളകണ്ടി കുഞ്ഞിരാമൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ നായർ (ചെന്നൈ), വിശ്വനാഥൻ (സർവേയർ), സുധാകരൻ, നന്ദകുമാർ, പ്രസന്ന, ഇന്ദിര (ഇയ്യാട്), തങ്കം (കൂത്താളി). മരുമക്കൾ: രാജൻ നായർ (റിട്ട. ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക്, ഇയ്യാട്), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, കൂത്താളി എ.യു.പി സ്കൂൾ), ശ്രീലത (മഞ്ചേരി), മീരാ ബായ് (പുത്തൂർവട്ടം), ശ്രീജ (മഞ്ചേരി), പ്രഭ (പാലത്ത്). സഹോദരങ്ങൾ: രാമൻകുട്ടി മേനോൻ (മഞ്ചേരി), ചന്ദ്രശേഖര മേനോൻ (ചെന്നൈ), പരേതരായ ബാലൻ മേനോൻ (മഞ്ചേരി), കുമാരൻ മേനോൻ (മഞ്ചേരി), ഭാനുമതിയമ്മ (മഞ്ചേരി).