കോഡൂർ: കോഡൂർ ചെമ്മങ്കടവ് സ്വദേശി മൂരക്കൻ സുലൈമാൻ ഹാജി (85) നിര്യാതനായി. ഭാര്യമാർ: ആസ്യ, പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: സിദ്ദീഖ്, സൈഫുദ്ദീൻ, ഹംസ, മുസ്തഫ, അബ്ബാസ്, ശരീഫ്, ഫാറൂഖ്, നസീറ. മരുമക്കൾ: ഫാത്തിമാബി, റംല, താക്കിബ, മറിയുമ്മ, മൈമൂന, റഷീബ, ജസീല, ഇബ്രാഹീം (പെരിന്തൽമണ്ണ).