അത്തോളി: കൊടശ്ശേരി കണ്ടിലാട്ടു താഴെകുനി ഇക്കയ്യ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലയാട്ട് ഇബ്രാഹിംകുട്ടി. മക്കൾ: ആയിഷക്കുട്ടി, നഫീസ, അബൂബക്കർ, മുഹമ്മദ്, അബ്ദുല്ലത്തീഫ് (ഒമാൻ), സുബൈദ, ബഷീർ, സഫിയ, ഹമീദ്, സമീർ (സൗദി). മരുമക്കൾ: അബു (കൊടശ്ശേരി), മുഹമ്മദ് കണ്ണിപ്പൊയിൽ, സാജിത (ചീക്കിലോട്), ഹാജറ (കാക്കൂർ), ഹസീന (കക്കഞ്ചേരി), അബ്ദുൽറഷീദ് (കൊങ്ങന്നൂർ), മുബീന (വെങ്ങളം), ഹംസ (കൊളത്തൂർ), ശരീഫ (കൊളക്കാട്), മുബീന (കൂരാച്ചുണ്ട്). സഹോദരങ്ങൾ: അബു, പരേതരായ അബ്ദുറഹിമാൻ കുട്ടി, ഒ.സി. മുഹമ്മദ് കോയ ഹാജി, ആലിക്കോയ.