ഫറോക്ക്: പുറ്റെക്കാട് ഞാവേലി പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ കദീജക്കുട്ടി (95) നിര്യാതയായി. മക്കൾ: സൈതു, ബീരാൻ കോയ, പോക്കർ കുട്ടി, അലവി, കുഞ്ഞിവി, കദീജ, നബീസ, സാബിറ, പരേതരായ കാദർ, ആയിഷ ബീവി. മരുമക്കൾ: മുഹമ്മദാലി, അബ്ദുറഹിമാൻ, ഫാത്തിമ, സൈനബ, ജമീല, മുംതാജ്, പരേതരായ അത്താമു, അബു, ഉസൈൻകുട്ടി.