കണ്ണനല്ലൂർ: സിദ്ദിഖ് മൻസിലിൽ പരേതനായ സൈനുദീന്റെ ഭാര്യ സുബൈദാബീവി (80) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, നൂറുദ്ദീൻ, ഷഹുബാനത്ത്, ഷീജ, സീനത്ത്, സിദ്ദീഖ്. മരുമക്കൾ: പരേതയായ താജുന്നിസ, ഫാത്തിമുത്ത്, മൻസൂർ, ഹുമയൂൺ കബീർ, മുഹമ്മദ് അസ്ലം, ഹെപ്സിബ.