പെരിങ്ങോട്ടുകര: കിഴക്കുംമുറി കുരുമ്പേപറമ്പിൽ വേലായുധൻ ഭാര്യ ലീല (കാളിക്കുട്ടി - 90) നിര്യാതയായി. മക്കൾ: വിജയാനന്ദൻ, ധർമരാജൻ, ജയദേവൻ, നിർമല, രമണി, ഗീത. മരുമക്കൾ: പ്രസന്ന, ലത, സിന്ധു (അധ്യാപിക, വി.പി.എം എസ്.എൻ.ഡി.പി എച്ച്.എസ്.എസ് കഴിമ്പ്രം), പ്രകാശൻ, രാമനുണ്ണി, പരേതനായ ശ്രീധരൻ.