പട്ടിക്കാട്: ചുവന്നമണ്ണ് ചിരക്കതൊട്ടിയില് കുട്ടപ്പന് (78) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജയ്സന്, ജെസി, ബെന്നി, മിനി, റോയി, ഷിബു, പരേതനായ വില്സന്. മരുമക്കള്‍: രാജു, ജോസ്മി, ജെയിന് മേരി, ജീന, പരേതനായ ജിജോ.