ചീക്കിലോട്: പാറക്കൽ ദേവകി (78) നിര്യാതയായി. ഭർത്താവ്: പാറക്കൽ കൃഷ്ണൻ (റിട്ട. അസി. സെക്രട്ടറി, ചേളന്നൂർ സർവിസ് സഹകരണ ബാങ്ക്). മക്കൾ: മധുസൂദനൻ, മനോജ്കുമാർ (സി.പി.എം ബ്രാഞ്ച് അംഗം), മനോഹരൻ. മരുമക്കൾ: സജിനി (ചെമ്പ്ര), ബിന്ദു (കരിയാത്തൻകാവ്), ഷോളി (കാപ്പയിൽ). സഹോദരങ്ങൾ: കരുണൻ (സി.പി.എം ചെരട്ടാട്ടുതാഴം ബ്രാഞ്ച് അംഗം), വിശ്വൻ (മാമ്പറ്റ ഹോട്ടൽ, കക്കോടിമുക്ക്), ശ്രീമതി (മോരിക്കര), ശ്രീധരൻ (സി.ഐ.ടി.യു ജില്ല പ്രസിഡന്റ്), പരേതരായ അശോകൻ, ദാസൻ. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്