കൊടക്കാട്: കീഴ്ചിറയിലെ പുനത്തിൽ അറമുഖൻ (86) നിര്യാതയായി. ഭാര്യ: ശാരദ. മക്കൾ: രാമചന്ദ്രൻ, അപ്പുകുട്ടൻ, സുരേഷ്കുമാർ, ദേവദാസൻ, പുരുഷോത്തമൻ, രജനി, പരേതയായ ബിന്ദു. മരുമക്കൾ: ഷീജ, ബീന, സജിത, ഷീജ, ഷൈനി, കൃഷ്ണൻ ചെട്ടിപ്പടി, സുരേന്ദ്രൻ കടക്കാട്ടുപാറ.