പെരിനാട്: പനയം അമ്പഴവയൽ ചെറുവള്ളിൽ വീട്ടിൽ രാജഗോപാലൻനായർ (റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: രാജമ്മയമ്മ. മക്കൾ: അശോകകുമാർ (റെയിൽവേ, കായംകുളം), മിനി, പരേതനായ അനിൽകുമാർ, മനോജ്കുമാർ. മരുമക്കൾ: ഗീത, ശിവദാസൻനായർ, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.