തൊളിക്കോട്: പാമ്പാടി തസ്നി മൻസിലിൽ എ. അബ്ദുൽ സമദ് (74) നിര്യാതനായി. ഭാര്യ. പരേതയായ ഹലീമബീവി. മക്കൾ: ഷാജിദ, സജീന, സജീറ, ഷജീർ (സൗദി). മരുമക്കൾ: മുഹമ്മദ് സാബു (കെ.എസ്.ആർ.ടി.സി), യൂസഫ്, ഷഫീഖ്, ജസീന.