അരിക്കുളം: കോൺഗ്രസ് നേതാവായിരുന്ന പരേതനായ കാവിൽ പുലപ്പള്ളി മീത്തൽ ഗോപാലന്റെ ഭാര്യ കുട്ടൂലി (85) നിര്യാതയായി. മക്കൾ: പി.എം. കുഞ്ഞിരാമൻ കോരൻസ്, ദാമോദരൻ ഷയറി നിവാസ്, പി.എം. രാജൻ അരുന്ധതി, പി.എം. മോഹനൻ മൈത്രി (കോൺഗ്രസ് ഏക്കാട്ടൂർ ഈസ്റ്റ് സി.യു.സി പ്രസിഡന്റ്), പി.എം. അശോകൻ ഗോകുലം (കോൺഗ്രസ് സി.യു.സി ജോ. സെക്രട്ടറി), പരേതയായ ലീല മണിയൂർ. മരുമക്കൾ: എൻ.എം. ദാമോദരൻ, സുമതി, രാധ, രമണി, ഷൈനി, ഗീത. സഹോദരൻ: കുഞ്ഞിരാമൻ പട്ടേരിക്കണ്ടി (വാല്യക്കോട്). സഞ്ചയനം വ്യാഴാഴ്ച.