കുറ്റ്യാടി: നിട്ടൂർ കുഞ്ഞിപറമ്പിൽ മന്നി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ദേവി, കണ്ണൻ, കുമാരൻ, ശാന്ത, വാസു, ലീല, ശോഭ. മരുമക്കൾ: കുഞ്ഞിരാമൻ, ലീല, പി.കെ. നാണു, സുനന്ദ, എം.ടി. രാജൻ, എ.എം. അശോകൻ (പത്രം ഏജന്റ്). സഹോദരങ്ങൾ: മൊട്ടന്തറ കണാരൻ, ബാലൻ, കുഞ്ഞിരാമൻ, പൊക്കി, നാരായണി. സഞ്ചയനം ചൊവ്വാഴ്ച.