മേൽമുറി: പെരുമ്പറമ്പ് പുല്ലൻ മുഹമ്മദ് (നാണി -72) നിര്യാതനായി. മുതിർന്ന കോൺഗ്രസ് പ്രവർത്തകനും 40ാം വാർഡ് യു.ഡി.എഫ് ചെയർമാനുമായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: സൈനബ, റസിയ, ഉമൈബ റഫീഖ്, ഫാഹിസ റഹീം, ഹംസ. മരുമക്കൾ: മജീദ്, അബ്ദുൽ അസീസ്, നൗഫൽ, ഷാഹിദ, ഷഹാന ഷെറിൻ, ഫർസാന ഷെറിൻ.