മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ വായോളി അബ്ദുള്ള ഹാജി (86) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ജമീല, ഇബ്രാഹിം കുട്ടി (കോൺട്രാക്ടർ, എൻ.ഐ.ടി), സാറ, റസിയത്ത്, മുഹമ്മദ് ബഷീർ (ഓർക്കിഡ് ഗിഫ്റ്റ് ഗാലറി, മുക്കം), സാജിദ (മർകസ് ഗേൾസ് ഹൈസ്കൂൾ), സക്കീന. മരുക്കൾ: ഹുസൈൻ (വാഴക്കാട് ), അബ്ദുസ്സലാം (ചേന്ദമംഗലൂർ), സിദ്ദീഖ് ഹാജി (മായനാട്), ബഷീർ (മദ്റസ ബസാർ), അഷ്റഫ് (കോട്ടാപറമ്പ്), സുലൈഖ (കരീറ്റിപറമ്പ്), ജസീന (തെങ്ങിലക്കടവ്).