മായനാട്: പരേതനായ തറവട്ടത്ത് ഭാസ്കരൻ നായരുടെ ഭാര്യ ദേവകിയമ്മ (82) നിര്യാതയായി. മക്കൾ: രമണി, ഇന്ദിര, ശശീന്ദ്രൻ, ഉദയൻ, പ്രകാശൻ, ബീന, പരേതനായ ബാബുരാജ്. സഹോദരങ്ങൾ: വേണുഗോപാലൻ, മോഹനൻ, ശോഭന, ഗീത, പരേതരായ ലീല, ചന്ദ്രശേഖരൻ. മരുമക്കൾ: പ്രേമൻ, മാധവൻ, ബിന്ദു, ബീന, പ്രീതി (ചെലവൂർ ബാങ്ക്), മോഹനൻ. സഞ്ചയനം: തിങ്കളാഴ്ച.