കിളിമാനൂർ: പുല്ലയിൽ കണ്ണമത്ത് പനച്ചവിള വീട്ടിൽ കാർത്ത്യായനിയമ്മ (90) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോവിന്ദപിള്ള മക്കൾ: സാവിത്രി, സത്യഭാമ, ഓമന, ബാലകൃഷ്ണൻ, ശശിധരൻ, മുരളീധരൻ, സുകുമാരി, പുഷ്പമണി, പരേതനായ മധുസൂദനൻ മരുമക്കൾ: ജനാർദനൻ, സുകുമാരൻ, ചന്ദ്രശേഖരൻ, വരദ, ബേബി, സദാശിവൻപിള്ള, വേണുഗോപാൽ. സഞ്ചയനം ഞായർ 8.30ന്.