ആറ്റിങ്ങൽ: വെങ്ങോട് സരള മന്ദിരത്തിൽ പരേതനായ കുഞ്ഞികൃഷ്ണൻ മുതലാളിയുടെ ഭാര്യ എൽ. രാജമ്മ (90) നിര്യാതയായി. മക്കൾ: സത്യബാബു, സത്യാനന്ദൻ, ബാലാനന്ദൻ, ശാർങ്ഗധരൻ, സുജാത, വിജയകുമാരി, സരള, കൃഷ്ണകുമാരി.