ഇരിങ്ങാലക്കുട: ചുള്ളിപ്പറമ്പിൽ ശാരദാമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: ഡോ. ശശിധരൻ, ഓമന (മുൻ പ്രധാനാധ്യാപിക), പ്രകാശൻ, ശോഭ, അഡ്വ. പ്രസാദ്. പരേതരായ ബാലചന്ദ്രൻ, മധുസൂദനൻ. മരുമക്കൾ: ഡോ. സുമതി, രാധ (മുൻ അധ്യാപിക), പരേതനായ കാർത്തികേയൻ, ഷീല, മുരളീധരൻ, അഡ്വ. ലത പ്രസാദ്.