ഈരാറ്റുപേട്ട: തെക്കേക്കര പുതുപറമ്പിൽ മുഹമ്മദ് റാവുത്തർ (82) നിര്യാതനായി. ഭാര്യ: പുളിമൂട്ടിൽ കുടുംബാംഗം സാറാഉമ്മ. മക്കൾ: സീതി, ഷറഫുദ്ദീൻ, റാസി മൗലവി, അനസ്, യൂനുസ്, യൂസുഫ്, നൂർജഹാൻ. മരുമക്കൾ: അമീന, സിനി, സാഹിറ, അമീന, ഫാത്തിമ, ഫായിസ്, പരേതനായ സൈഫുദ്ദീൻ.