കാട്ടാക്കട: കള്ളിക്കാട് വാവോട് പള്ളിത്താഴത്ത് വീട്ടില് പരേതനായ ദാസയ്യൻ നാടാരുടെ ഭാര്യ മേരി (പങ്കജാക്ഷി-79) നിര്യാതയായി. മക്കൾ: വത്സല, അംബിക, ഉഷ, രാജൻ (വെറൈറ്റി മാർബിൾസ്), വിൻസന്റ്, അനിത, അനീഷ്. മരുമക്കൾ: ആൽബർട്ട്, ആസ്റ്റിൻ, വിജയൻ, സിന്ധു, കവിത, റെജി, ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് വാവോട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.