ഓയൂർ: ചടയമംഗലം മങ്കാട്ട് കടയിൽ വീട്ടിൽ പരേതനായ അസനാരുകുഞ്ഞിന്റെ ഭാര്യ സൈനം ബീവി (98) നിര്യാതയായി. മക്കൾ: റഹിയാനത്ത് ബീവി, നബീസാബീവി, പരേതയായ ഹലീമാബീവി, റെത്ത് ബീവി, ആരിഫാബീവി, സുബൈദാബീവി, സുലൈഖാബീവി, സുബൈർ, ബഷീർ (എൽ.ഐ.സി). മരുമക്കൾ: കാസിംകുഞ്ഞ്, ഇസ്മയിൽഖനി, സുലൈമാൻ, സുൽഫത്ത്, നെസീറ, പരേതരായ അലിയാർകുഞ്ഞ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഷാഫി.