കോഴിക്കോട്: വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം കീർത്തി നഗർ കോളനിയിൽ സബീൽ വീട്ടിൽ മനോളി നഫീസ (96) നിര്യാതയായി.
ഭർത്താവ്: പരേതനായ സി.കെ. അബൂട്ടി മക്കൾ: കുഞ്ഞിമൂസ, സുലൈഖ ഹാഷിം, ഫൗസി, റൈഹാന, പരേതയായ സുഹറ, പരേതനായ മഹമൂദ്.
മരുമക്കൾ: കെ.പി. മമ്മൂട്ടി, ടി.കെ.യു. നജീബ്, കല്ലൻകോടൻ അബ്ദുള്ള, ബി.പി. റഫീക്ക, സി.വി. റസീന, ഹഫ്സത്, പരേതനായ പി.കെ. മൊയ്തീൻ കോയ.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, പരേതരായ ആയിശ, അബ്ദുൽ ഖാദർ (മേക്ക്), അബ്ദുള്ള (ബാബു ഹാജി ), ഹൈദർ, സഫിയ, സൈനബ.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ.