തലശ്ശേരി: പൊന്ന്യംപാലം ചൂള റോഡിലെ കെ.ടി ഹൗസിൽ കെ.എം. മമ്മൂട്ടി (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഇബ്രാഹിം, മൊയ്തു, ഖാലിദ്, ഷാഹിദ, നഹാസ്, റസിയ, സുലൈഖ, ബുഷ്റ. മരുമക്കൾ: ലൈല, റുബീന, സാജിദ്, ഷറഫുദ്ദീൻ, ഷംന, നാസർ, റഫീഖ്, സിറാജ്. സഹോദരങ്ങൾ: ഉസ്മാൻ, പരേതരായ അസ്സൻ, കുഞ്ഞയിഷ, നബീസു, ഫാത്തിമ.