കുറ്റിക്കാട്ടൂർ: ആനകുഴിക്കര മണിയന്നൂർ ഹുസൈൻ ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ആമിന, അബ്ദുറഹിമാൻ, കുഞ്ഞാലി, അയിഷ, മൈമൂന. മരുമക്കൾ: കോയ, നാസർ, റസാക്ക്, സലീന, മുംതാസ്. സഹോദരങ്ങൾ: അഹമ്മദ്കുട്ടി, സുലൈമാൻ ഹാജി, കോയ, പരേതരായ കുഞ്ഞാലികുട്ടി ഹാജി, ആലികുട്ടി ഹാജി, ഇയ്യാത്തുകുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ.