എളേറ്റിൽ: എളേറ്റിൽ വട്ടോളി ചളിക്കോട് വടക്കന്റകായിൽ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മി ഹാജി. മക്കൾ: അബൂബക്കർ മാസ്റ്റർ (ഗോകുലം കോളജ് ബാലുശ്ശേരി), മുഹമ്മദ് അലി, യൂസുഫ് (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്), ഷംസുദ്ദീൻ (സ്റ്റീൽ വേൾഡ് താമരശ്ശേരി), സുബൈർ (മലേഷ്യ), സുബൈദ, സഫിയ, റുഖിയ, റംല. മരുമക്കൾ: അബ്ദുല്ല (നൂറാംതോട് മഹല്ല് പ്രസിഡന്റ്), ജബ്ബാർ (കൈതപ്പൊയിൽ), നാസിർ ബാഖവി പൂനൂർ, അബ്ദുൽ സലാം (പുതുപ്പാടി). റൈഹാനത്ത് ബീവി, സൗദ, ശാനിദ, ജസ് ല, റിൻഷി.