കൊടുവള്ളി: ചെറിയ കോതൂർ കദീജ (52) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയ കോതൂർ അസൈൻ.
പിതാവ്: എം.സി. മുഹമ്മദ് (മുണ്ടോട്ട്). മാതാവ്: പാത്തുമ്മ. മക്കൾ: സി.കെ. ജംഷിദ് (സൗദി), സി.കെ. ജംഷീന (അധ്യാപിക, ശംസുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരീറ്റിപറമ്പ്), സി.കെ. ശിഹാബ്, സി.കെ. കമറുന്നിസ, സി.കെ. ശബാന, സി.കെ. ജസ്ന. മരുമക്കൾ: നൗഷാദ് (അൻജെയ്റ്റി മുക്ക്), നിശാന ഫെബിൻ (പതിമംഗലം), മുസ്തഫ (തെക്കുംകുറ്റി), നൗഫൽ (കൽപറ്റ), ബേബി ഷാഫിയ (മുണ്ടുമുഴി).
സഹോദരങ്ങൾ: സുബൈദ, ബുഷ്റ, ലൈല, കമറുന്നിസ, അസീസ്, അസീബ്, അഫ്സത്ത് സാദിക്കലി, സക്കിയ്യ. മയ്യിത്ത് നമസ്കാരം ഞയറാഴ്ച രാവിലെ ഒമ്പതിന് പറമ്പത്തുകാവ് ജുമാ മസ്ജിദിൽ.