അരീക്കാട്: കൊലപ്പരുത്തിപ്പാടം പരേതനായ എം.ടി. അബ്ദുവിന്റെ ഭാര്യ കുഞ്ഞീബി (85) നിര്യാതയായി. മക്കൾ: ഗഫൂർ (പാളയം), അബ്ദുൽ ലത്തീഫ്, അബ്ദുൽ മനാഫ്, ലൈല, റംല, സബ്നി, സുസാന, പരേതരായ നജീബ്, ബിച്ചാമി. മരുമക്കൾ: കുഞ്ഞാതു, ലത്തീഫ്, മർശിക്, ജമീല, ആമിന, രാഹില, സഫീല, പരേതരായ കോയ മോൻ, ഹമീദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അരീക്കാട് ജുമുഅത്ത് പള്ളിയിൽ.