പയ്യന്നൂർ: മണിയറയിലെ മാത്രാടൻ പുതിരക്കാൽ വീട്ടിൽ ശാന്ത (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: എം.പി. ഉഷ, എം.പി. ഷൈല, എം.പി. സന്തോഷ്, എം.പി. ഉല്ലാസ്. മരുമക്കൾ: കൃഷ്ണൻ, മണി, രമ്യ. സഹോദരങ്ങൾ: എം.പി. ജനാർദനൻ (റിട്ട.ഇൻസ്പെക്ടർ ബി.എസ്.എഫ്), എം.പി. വിജയൻ, എം.പി. രവീന്ദ്രൻ (ഇൻസ്പെക്ടർ ബി.എസ്.എഫ്), എം.പി. സരസ്വതി, എം.പി. ദേവി, എം.പി. സാവിത്രി.