പാനൂർ: ചെണ്ടയാട് നിള്ളങ്ങലിൽ കുനിയിൽ രാഘവൻ നായർ (80) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷെറീജ, അശ്വതി, സനേഷ്, അക്ഷയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ബിസിനസ് കണ്ണൂർ, ചിറക്കൽ), പ്രദീപൻ (ഗൾഫ്, മാഹി), ദീപ്തി (അധ്യാപിക, രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ), സുമേഖ് (മറൈൻ എൻജിനീയർ ഗൾഫ്, ചക്കരക്കൽ). സഹോദരങ്ങൾ: ദേവി മാലൂർ, പരേതരായ നാരായണി, നാണു മാസ്റ്റർ, ലക്ഷ്മി, ലീല, പത്മനാഭൻ.