തലയാട്: പടിക്കൽ വയൽ വടക്കേ വളപ്പിൽ പരേതനായ സെയ്തലവിയുടെ ഭാര്യ ഉമ്മയ്യ (90) നിര്യാതയായി. മക്കൾ: യൂസുഫ്, മജീദ് (ഓട്ടോ ഡ്രൈവർ തലയാട്), നഫീസ, ആയിഷ, സഫിയ, സാജിത, റസിയ. മരുമക്കൾ: ഹമീദ്, ഇബ്രാഹിം, മജീദ്, മുഹമ്മദ്, ലത്തീഫ്, സുഹ്റ, ആയിഷ.