ഉരുവച്ചാൽ: മുബീന മൻസിലിൽ കെ.സി. മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: പരേതയായ എ.പി. മറിയൂട്ടി. മക്കൾ: ഫിറോസ (ദുബൈ), സുബൈദ, സീനത്ത്, മുബീന (ദുബൈ), പരേതനായ റഹീം. മരുമക്കൾ: അഷ്റഫ്, മുഹമ്മദ് (ഇരുവരും ദുബൈ), ഹാരിസ്, (ബംഗളൂരു), ആബിദ് (ദുബൈ). സഹോദരങ്ങൾ: മൊയ്തു, അബ്ദുല്ല (കാഞ്ഞങ്ങാട്), ഇസ്മായിൽ, സൈനബ, ഫാത്തിമ.