കൂത്തുപറമ്പ്: കണ്ണവം കിഴവക്കാൽ ബദ് രിയ്യ മൻസിലിൽ ഹസൈനാർ ഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: മുഹമ്മദ് നജീബ്, അബ്ദുല്ലത്തീഫ്, നസീമ, റഹ്മത്ത്, ഫാത്തിമ, സുലൈഖ.
മരുമക്കൾ: സുഹൈറ, ആലിയ, മഹമൂദ്, റഹീം മൗലവി, സലാം ബാഖവി, ഇസ്മായിൽ. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, ഉമർ, അബ്ദുൽ ഖാദർ.