ദാപുരം: എടച്ചേരി നോർത്തിലെ കെട്ടുങ്ങൽ മഹല്ല് ഖാദിയായിരുന്ന പരേതനായ മോമൽ കുട്ടി ഹസൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (94) നിര്യാതയായി. മതപണ്ഡിതൻ പരേതനായ ഇ.വി. മൊയ്തീൻ മുസ്ലിയാരുടെയും പരേതയായ അമ്പിടാങ്കണ്ടി മറിയത്തിന്റെയും മകളാണ്. മക്കൾ: ഇ.വി. കുഞ്ഞമ്മദ് മൗലവി (ഖാദി എടച്ചേരി കൊമ്മിളി ജുമുഅത്ത് പള്ളി), സിദ്ദീഖ് ഹസൻ (ഖത്തർ), ഖദീജ, കുഞ്ഞിപ്പാത്തു, കുഞ്ഞയിശു, മറിയം, ഹലീമ, സുലൈഖ. മരുമക്കൾ: വി. മമ്മു മുൻഷി (റിട്ട. അധ്യാപകൻ), എം.കെ. കുഞ്ഞബ്ദുല്ല മൗലവി, മൊയ്തു, കെ.കെ. അബ്ദുൽ ഖാദർ ഹാജി, കദീജ, താഹിറ, പരേതരായ തെറ്റത്ത് മൂസ, കെ.പി. മൊയ്തു മൗലവി.