ഇരിട്ടി: കാക്കയങ്ങാടെ പി.വി. മമ്മി ഹാജി (74) നിര്യാതനായി. ഇരിട്ടി ഏരിയയിലെ ജമാഅത്തെ ഇസ് ലാമിയുടെ മുൻനിര നേതാക്കളിലൊരാളായിരുന്നു. ഇരിട്ടിയിലെ റീമ, ലക്സി സ്ഥാപനങ്ങളുടെ പാർട്ണറാണ്. ഭാര്യ: മലോടൻ പാത്തുമ്മ. മക്കൾ: ഷാനിഫ് (ലെക്സി ഫാൻസി ഇരിട്ടി ), ആരിഫ. മരുമക്കൾ: മുഹമ്മദ് (നീലിമ ഫാൻസി കൂത്തുപറമ്പ് ), റംഷീന. സഹോദരങ്ങൾ: അയ്യൂബ് (പൂർണിമ ഇരിട്ടി ), നിസാർ (സ്റ്റാർ ഓഡിറ്റോറിയം കാക്കയങ്ങാട് ), വാരിസ് (ഐകോണിക്ക് ഇരിട്ടി ), മറിയം, അസ്മ, അലീമ, പരേതരായ ഹംസ, അബ്ദുൽ ഖാദർ.