ഇരിട്ടി: എടക്കാനം ദേശീയ വായനശാലക്കു സമീപം കൊടക്കനാടൻ വീട്ടിൽ ശ്രീദേവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊമ്പിലാത്ത് ശങ്കരൻ നമ്പ്യാർ. മക്കൾ: കെ. ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക, മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ), പവിത്രൻ, രത്നവല്ലി, ജയശ്രീ, രാധാകൃഷ്ണൻ (ഹുണ്ടായ്, ഇരിട്ടി), സാവിത്രി. മരുമക്കൾ: ശ്രീധരൻ നമ്പ്യാർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മുണ്ടേരി), അജിത (കാഞ്ഞിലേരി), ദിവാകരൻ (വായന്നൂർ), മോഹനൻ (റിട്ട. എ.ഇ.ഒ ഓഫിസ് ജീവനക്കാരൻ, പായം), പ്രീത (മയ്യിൽ), ബാലഗോപാലൻ (റിട്ട. അധ്യാപകൻ, കല്ല്യാട്). സഹോദരങ്ങൾ: കുഞ്ഞമ്പു നമ്പ്യാർ (പടിയൂർ), പരേതരായ നാണു നമ്പ്യാർ (ചാവശ്ശേരി), ജാനകി (വട്ടക്കയം), തമ്പായി (ചാവശ്ശേരി).