തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം ആമൂസിൽ പറക്കോടൻ നാജറവിട മാഞ്ഞു (80) നിര്യാതയായി. പരേതനായ മീത്തലകത്ത് ആമുവിന്റെ ഭാര്യയാണ്. മക്കൾ: സാദത്ത്, ഉസ്മാൻ, ഷാഹിദ, ഫിറോസ്, ആയിഷ, ഷമീന, നൂർജഹാൻ, സുബൈദ. മരുമക്കൾ: അബ്ദുൽ വഹാബ്, അബ്ദുൽ ലത്തീഫ്, നൂർജഹാൻ, റൈഹാന, റസിയ, റഫീഖ്, സഹീൽ, പരേതനായ അഹമ്മദ് ജാൻ. സഹോദരങ്ങൾ: റാബിയ, പരേതനായ അഹമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് സൈദാർ പള്ളി ഖബർസ്ഥാനിൽ.