തലശ്ശേരി: വീനസ് കോർണറിലെ ആയിശാസിൽ എ.സി.എം. നബീസു (69) നിര്യാതയായി. ഭർത്താവ്: സി.പി. ഇബ്രാഹിം (റിട്ട. പ്രിൻസിപ്പൽ, മുബാറക്ക ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി). മക്കൾ: സീനത്ത്, മുഹമ്മദ് അൻവർ (ദുബൈ), മുഹമ്മദ് ഷഹീൽ (മസ്കത്ത്), എ.സി.എം. ഫിജാസ് അഹമ്മദ് (പ്രസിഡന്റ്, കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ), ആയിഷ ഫർഹത്ത്, റുക്സാന. മരുമക്കൾ: ഒ.വി. അബ്ദുല്ല (മസ്കത്ത്), ടി.കെ ഫാത്തിമ, ഫർഹാന റഹീം (മസ്കത്ത്), ഷക്കീർ ബാത്തല, ടി. സാദിഖ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: എ.സി.എം. റാബിയ, എ.സി.എം. അഹമ്മദ്, എ.സി.എം. മൊയ്തു.