കൊയിലാണ്ടി: പൊയില്‍ക്കാവ് കിഴക്കയില്‍ കൂഞ്ഞിലാരിതാഴ താമസിക്കുന്ന അബ്ദുല്ലക്കുട്ടി ഹാജി (87) നിര്യാതനായി. കൊയിലാണ്ടിയിലെ പഴയകാല പലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: അയിഷ. മക്കള്‍: യൂസഫ് (ഖത്തര്‍), കബീര്‍, നൗഫല്‍ (ഖത്തര്‍), നവാസ്, സാഹിറ, റഷീദ. മരുമക്കള്‍: അസൈനാര്‍ പൊയിലുങ്കത്താഴ, ബദറുദ്ദീന്‍ കൊളക്കാട്, സീനത്ത് പുറക്കാട്, സഫ്ന കാപ്പാട്, ശര്‍ബിന കീഴരിയൂര്‍, റൂബിന കണ്ണന്‍കടവ്. സഹോദരങ്ങള്‍: പരേതരായ കെ.പി. ഇബ്രാഹിം, കെ.പി. മൂസ ഹാജി, കെ.പി. അമ്മാട്ടി, കെ.പി. മറിയക്കുട്ടി.