കാരമുക്ക്: എസ്.എൻ.ജി.എസ് സ്കൂളിന് സമീപം പുഴുകോവിലകത്ത് പരേതനായ ഗോപാലകൃഷ്ണൻ പണിക്കരുടെ ഭാര്യ ആക്കിപ്പറമ്പത്ത് പത്മിനി (92) നിര്യാതയായി. മണലൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ശ്രീകുമാർ (നാഗ്പുർ), നന്ദകുമാർ, വിജയകുമാർ, രമാദേവി, മോഹനകൃഷ്ണൻ, രാമചന്ദ്രൻ, ഉഷാലക്ഷ്മി. മരുമക്കൾ: ശൈലജ, ബിന്ദു, ശുഭ, സീന, ശ്രീകല, ഗിരീശൻ, പരേതനായ രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.