മടിക്കൈ: തെക്കൻ ബങ്കളം മീത്തലെ വീട്ടിൽ തമ്പായി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കുഞ്ഞിക്കണ്ണൻ. മക്കൾ: നാരായണൻ, നാരായണി, ഭാസ്കരൻ, സൗദാമിനി, ശകുന്തള, സുധാകരൻ, പുഷ്പ. മരുമക്കൾ: യശോദ (ചായ്യോത്ത്), കൃഷ്ണൻ (ഏഴിലോട്), നളിനി (ബങ്കളം), ബാലകൃഷ്ണൻ (ബങ്കളം), രവി (ഏഴിലോട്), ധന്യ (പിലാത്തറ), രാധാകൃഷ്ണൻ (കുമ്പള). സഹോദരങ്ങൾ: ആലാമി, ലക്ഷ്മി, പരേതരായ കുഞ്ഞമ്പു, മുത്താണി, കുഞ്ഞിരാമൻ.