തിരുവണ്ണൂർ: കോട്ടപറമ്പിൽ മൊയ്തീൻ കോയ (78) തിരുവണ്ണൂർ ഒ.ജി റോഡിലെ വസതിയിൽ നിര്യാതനായി.
പിതാവ്: പരേതനായ കോമു. മാതാവ്: പരേതയായ ആമിന. ഭാര്യ: ഐ. ജമീല. മക്കൾ: ഫിറോസ് (യു.എസ്), ഫിസി, ഫജ്ന.
മരുമക്കൾ: ഷിജു, ഷഹദാൻ, നബീല, അബ്ദുൽ അസീസ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, നിസാർ, പരേതരായ മുഹമ്മദ് കോയ, ബീമാബി.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8ന് തിരുവണ്ണൂർ മസ്ജിദുൽ മുജാഹിദീനിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.