കിണാശ്ശേരി: കുളങ്ങരപീടിക കോരച്ചംകണ്ടി മാമുക്കോയ (80) മാനഞ്ചേരിതാഴം കോരച്ചംകണ്ടി വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുൽകരീം (കുഞ്ഞി), സുഹറ, നുസൈബ, മൈമൂന, സുബൈദ, മുസ്തഫ, ഫൈസൽ, സീനത്ത്, സിറാജ്. മരുമക്കൾ: ഹസൻ വലിയാട്ടിൽ, മുസ്തഫ കക്കോടി, സലീം പോത്തഞ്ചേരി, നിസാർ കക്കോടി, അഫ്സത്ത്, ഫസീല, അഫ്ന, ജിൻഷ, പരേതനായ റഫീഖ് കമ്പിളിപറമ്പ്. സഹോദരങ്ങൾ: അഹമ്മദ്കോയ (ബാവുട്ടി), ആയിഷക്കുട്ടി.