പയ്യോളി: പുത്തൻമരച്ചാലിൽ താമസിക്കും പയ്യോളി കുപ്പച്ചൻ കുണ്ടിൽ കുഞ്ഞാമിന (88) നിര്യാതയായി.
ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റസാഖ്, ലത്തീഫ്, മുസ്തഫ, സുഹറ, റുഖിയ, ഷാഹിദ, റംല, പരേതനായ മെഹബൂബ്.
മരുമക്കൾ: കുഞ്ഞബ്ദുല്ല, ഹംസ, അബ്ദുറഹ്മാൻ, സൈനബ, ലൈല, റഷീദ, നദീറ, പരേതനായ തറുവൈ. സഹോദരങ്ങൾ: പരേതരായ മൊയ്തു, മമ്മദ്, ഹസ്സൻ, മറിയോമ്മ, പാത്തുമ്മ, അയിശോമ്മ.